+91 77366 76663  +91 77366 76664    info@expertedutech.com

പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ തയ്യാറാക്കണം -യു.ജി.സി.

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 15 Jan, 2024
  • 0 Comments
  • 0 Secs Read

പാഠപുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ തയ്യാറാക്കണം -യു.ജി.സി.

വിദ്യാർഥികൾക്ക് മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനും കഴിയുന്നതരത്തിൽ പ്രാദേശികഭാഷകളിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ സർവകലാശാലകൾക്ക് യു.ജി.സി.യുടെ നിർദേശം. ബിരുദ, ബിരുദാനന്തര പഠനങ്ങൾ പ്രാദേശികഭാഷയിൽ പ്രോത്സാഹിപ്പിക്കുക എന്ന വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നിർദേശം. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും പ്രാദേശിക ഭാഷകളിലെ അധ്യാപന-പഠന പ്രക്രിയയെ പിന്തുണയ്ക്കുന്നതിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയത്തിൽ കോഴ്സ് വാഗ്ദാനം ചെയ്‌താലും പ്രാദേശികഭാഷകളിൽ പരീക്ഷ എഴുതാൻ വിദ്യാർഥികളെ അനുവദിക്കണമെന്നും യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us