+91 77366 76663  +91 77366 76664    info@expertedutech.com

ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പ്: 27 വരെ അപേക്ഷിക്കാം

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 23 Jan, 2024
  • 0 Comments
  • 3 Secs Read

ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പ്: 27 വരെ അപേക്ഷിക്കാം

Study abroad educaiton Scholarship

ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വരെ നീട്ടി.
ഇന്ത്യയിലെ ദേശസാത്‌കൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്നോ കേരള സംസ്ഥാന ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽനിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in -ൽ ലഭിക്കും. വിവരങ്ങൾക്ക്: 0471 2300524 | 0471-2302090 | scholarship.dmw@gmail.com.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us