+91 77366 76663  +91 77366 76664    info@expertedutech.com

നീറ്റ് – എംഡിഎസ് മാർച്ച് 18ന് ശേഷം

Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape
  • User AvatarBlis Branding Solutions
  • 19 Jan, 2024
  • 0 Comments
  • 0 Secs Read

നീറ്റ് – എംഡിഎസ് മാർച്ച് 18ന് ശേഷം

NEET MDS

ന്യൂഡൽഹി: ‍ഡെന്റൽ പിജി കോഴ്സുകൾക്കുള്ള നീറ്റ് – എംഡിഎസ് പരീക്ഷ മാർച്ച് മൂന്നാം വാരത്തിൽ നടത്തിയേക്കും. നീറ്റ് പിജി മാറ്റിയതിനു പിന്നാലെ നീറ്റ് – എംഡിഎസ് പരീക്ഷയും മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. അതേസമയം പരീക്ഷ മാറ്റാൻ സാധ്യതയില്ലെന്നാണു നിലവിൽ ലഭിക്കുന്ന വിവരം. മാർച്ച് 18നു ശേഷം പരീക്ഷയുണ്ടാകുമെന്നും അന്തിമ തീരുമാനം ഉടൻ വരുമെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

X
  Chat With Us